Connect with us

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായി കോണ്‍ഗ്രസ്സില്‍ നീക്കം കനക്കുന്നു. പാര്‍ട്ടിയിലെ പുനസ്സംഘടന പോലും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇടിയുകയാണ്.

കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് കെ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണ്.

വീഡിയോ കാണാം