Connect with us

National

കശ്മീരികൾക്കായി പോരടിക്കുമെന്ന് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം

Published

|

Last Updated

ശ്രീനഗർ | കശ്മീരികളുടെ അവകാശങ്ങൾക്കായി പോരടിക്കുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. സത്വൈരി ചൌക്കിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.  ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസമായി ജമ്മു കശ്മീരിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പ്രയാണം നടത്തുന്നത്. യാത്ര ഇന്ന് രാത്രിയോടെ സിദ്രയിലെത്തും