Connect with us

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ ബിഷപ്പ് മടങ്ങിപ്പോയി.

വീഡിയോ കാണാം

 

Latest