Connect with us

National

സൗദിയില്‍ പിക്കപ്പ് വാന്‍ ഒട്ടകവുമായി കൂട്ടിയിടിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു

ലൈല അഫ്ലാജില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെ അദ്ധാര്‍ റോഡില്‍ വെച്ചാണ് പിക്കപ്പ് ഒട്ടകവുമായി കൂട്ടിയിടിച്ചത്

Published

|

Last Updated

റിയാദ്| സൗദിയില്‍ പിക്കപ്പ് വാന്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ജോണ്‍പുര്‍ സ്വദേശി ശലം ഷാ (34) ആണു മരിച്ചത്.

ലൈല അഫ്ലാജില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെ അദ്ധാര്‍ റോഡില്‍ വെച്ചാണ് പിക്കപ്പ് ഒട്ടകവുമായി കൂട്ടിയിടിച്ചത്. നടപടി ക്രമങ്ങളുമായി ലൈല അഫ് ലാജ് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

 

 

 

 

Latest