Connect with us

Kerala

മലപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു; മൂന്ന് പേര്‍ പിടിയില്‍

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണവുമായി രക്ഷപ്പെട്ടത്

Published

|

Last Updated

മലപ്പുറം |  പൊന്നാനി പെരുമ്പടപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണവുമായി രക്ഷപ്പെട്ടത്

ം പമ്പിലുണ്ടായിരുന്ന 16,500 രൂപയാണ് സംഘം കവര്‍ന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.