Connect with us

Ongoing News

കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എ കെ ശശീന്ദ്രന് വയനാടിന്റെ ചുമതല നല്‍കി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി പി എ മുഹമ്മദ് റിയാസിനായിരിക്കും.

പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്.

 

Latest