Connect with us

ദുബൈ താമസ കുടിയേറ്റ വകുപ്പുമായി ആശയ വിനിമയത്തിന് താമസക്കാർക്ക് വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ജി ഡി ആർ എഫ് എ.പരീക്ഷണാർഥമാണ് ഇത് ആരംഭിച്ചത്.വിസാ അപേക്ഷകളിൻമേൽ നടപടി വൈകുന്നുണ്ടെങ്കിൽ വീഡിയോ വഴി പരാതിപ്പെടാം.24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.ഓഫീസിൽ നേരിട്ടെത്തി പരാതിപ്പെടുന്ന പ്രയാസം ഒഴിവായിക്കിട്ടും.ജി ഡി ആർ എഫ് എ മേധാവി ലെഫ്.ജനറൽ മുഹമ്മദ് അൽ മറിയാണ് വിശദാംശങ്ങൾ പുറത്തു വിട്ടത്.

 

വീഡിയോ കാണാം

Latest