Connect with us

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുമ്പോള്‍ ചില കേന്ദ്രങ്ങളില്‍ കാല്‍നട പാടില്ലെന്നും ആള്‍ക്കൂട്ടം ഉണ്ടാവരുതെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി.

കശ്മീരിലെ ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര ഉചിതമല്ലെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest