Connect with us

Kerala

പി എസ് എസി പരീക്ഷകള്‍ക്ക് മാറ്റമില്ല

പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ തുടരുകയാണെങ്കിലും പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്സി പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് പിഎസ്സി അറിയിച്ചു.

 

---- facebook comment plugin here -----

Latest