Kozhikode
നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് എം എല്‍ എ. അഡ്വ. കെ ജയന്ത് നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് അഡ്വ. അമ്പിളി മുഖ്യാതിഥിയായി.
നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് എം എല്‍ എ. അഡ്വ. കെ ജയന്ത് നിര്‍വഹിക്കുന്നു.
കോഴിക്കോട് | നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് എം എല്‍ എ. അഡ്വ. കെ ജയന്ത് നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് അഡ്വ. അമ്പിളി മുഖ്യാതിഥിയായി.
എ പ്രദീപ് കുമാര്‍, പ്രിന്‍സിപ്പല്‍ വി ഗിരീഷ് കുമാര്‍, വിനയ രാമചന്ദ്രന്‍, റീമ ഷിജോ, സി ഷഹബാന്‍, റംസീന, വി കെ സന്തോഷ് കുമാര്‍ പ്രസംഗിച്ചു.
പി ടി എ പ്രസിഡന്റ് എന്‍ മുനീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍ സ്വാഗതവും എം വി അപര്‍ണ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ക്കൊപ്പം ഫോക് ബാന്‍ഡ് ടീമിന്റെ നാടന്‍ പാട്ട് അവതരണവും നടന്നു.







