Connect with us

National

മുല്ലപ്പെരിയാര്‍: മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്. മരംമുറി അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്ന് ആരോപിച്ചാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം. മരംമുറിക്ക് നല്‍കിയ അനുമതി പുനസ്ഥാപിക്കണം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തലിനുള്ള തടസ്സം നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.

 

Latest