Connect with us

AIMER

മർകസ് നോളജ് സിറ്റിയിൽ എം ബി എ പുതിയ ബാച്ച് അഡ്മിഷൻ തുടരുന്നു

ഒന്നര വർഷത്തെ ഇന്റേൺഷിപ് ഉണ്ടാകും.  

Published

|

Last Updated

നോളജ് സിറ്റി | എയ്മർ ബിസിനസ് സ്‌കൂൾ നടത്തുന്ന എം ബി എ വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ ഇനി 15 സീറ്റുകൾ മാത്രം ബാക്കി. ഒന്നാം ബാച്ച് അഡ്മിഷൻ പൂർണമായതോടെയാണ് രണ്ടാം ബാച്ച് ആരംഭിച്ചത്. ആറ് മാസത്തെ ഇന്റൻസീവ് ആയിട്ടുള്ള തിയറി ക്ലാസുകൾ കഴിഞ്ഞാൽ ഒന്നര വർഷത്തെ ഇന്റേൺഷിപ് ഉണ്ടാകും.

ഡിഗ്രീ വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അഡ്മിഷൻ കഴിഞ്ഞിട്ടുണ്ട്. അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:+91 97784 13282, +91 97784 13279

Latest