Connect with us

Ongoing News

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം; ബ്രസീല്‍ ടീം ലൈനപ്പായി

പരുക്കേറ്റ നെയ്മറിനു പകരം ഫ്രെഡ് കളിക്കും. ഡാനിലോക്ക് പകരം എഡര്‍ മിലിറ്റാവോ ഗ്രൗണ്ടിലിറങ്ങും.

Published

|

Last Updated

ദോഹ | ലോകകപ്പ് ഫുട്‌ബോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിനുള്ള ബ്രസീല്‍ ടീം ലൈനപ്പായി. പരുക്കേറ്റ നെയ്മറിനു പകരം ഫ്രെഡ് കളിക്കും. ഡാനിലോക്ക് പകരം എഡര്‍ മിലിറ്റാവോ ഗ്രൗണ്ടിലിറങ്ങും.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.