Connect with us

Kerala

മസാല ബോണ്ട്: ഐസകിന് ഹൈക്കോടതിയില്‍ തിരിച്ചടി

ഇ ഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഐസകിന്റെ ആവശ്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ കോടതി വിസമ്മതിച്ചു.

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് കേസില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഇ ഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഐസകിന്റെ ആവശ്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ കോടതി വിസമ്മതിച്ചു.

ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇ ഡി മുമ്പാകെ ഹാജരാകുന്നതില്‍ തടസ്സമെന്താണെന്ന് ചോദിച്ചു.

വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

 

Latest