Connect with us

മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്‌ടുട്യൂട്ട് ഓഫ് റിസർച്ച് ഇൻ അഡ്വാൻസഡ് സയൻസസ്  – ‘വിറാസ്’ സംഘടിപ്പിക്കുന്ന മീം കവിയരങ്ങ് നാളെ ആരംഭിക്കും. പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ പ്രമേയമാക്കി മലയാളത്തിൽ നടത്തപ്പെടുന്ന മീം കവിയരങ്ങിന്റെ നാലാമത് എഡിഷനാണ് നാളെ തുടങ്ങുന്നത്. പ്രവാചകരുടെ ബാല്യം, യൗവനം, പാലായനം, അധ്യാപനങ്ങൾ, സ്വഭാവ വൈശിഷ്ട്യങ്ങൾ, വ്യക്തിജീവിതം തുടങ്ങി പ്രവാചക ജീവിതത്തെ പൂർണ്ണമായി സ്പർശിക്കുന്ന നൂറു കവിതകളാണ് കവിയരങ്ങിൽ അവതരിപ്പിക്കുക.

വീഡിയോ കാണാം