Connect with us

Kerala

മര്‍കസ് ലോ കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

പഞ്ചവത്സര കോഴ്സിന് പ്ലസ് ടുവും ത്രിവത്സര കോഴ്സിന് ബിരുദവുമാണ് അടിസ്ഥാന യോഗ്യത.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജില്‍ 2024- 25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബി ബി എയോടുകൂടിയ എല്‍ എല്‍ ബി കോഴ്സിലേക്കും ത്രിവത്സര എല്‍ എല്‍ ബിക്കുമാണ് പ്രവേശനം നല്‍കുന്നത്.

പഞ്ചവത്സര കോഴ്സിന് പ്ലസ് ടുവും ത്രിവത്സര കോഴ്സിന് ബിരുദവുമാണ് അടിസ്ഥാന യോഗ്യതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി 0495 22 34 777, +91 9072 500 445, +91 6235 99 88 17 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest