Connect with us

Kerala

15 വയസുകാരനായ മകനെ മര്‍ദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റില്‍

15 വയസുകാരനായ മകനെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റ്

Published

|

Last Updated

കോഴിക്കോട് | 15 വയസുള്ള മകനെ മര്‍ദിച്ച അച്ഛനെയും രണ്ടാം ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.പേരാമ്പ്ര തയ്യുള്ളതില്‍ ശ്രീജിത്തിനെയും രണ്ടാം ഭാര്യ സുധയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

15 വയസുകാരനായ മകനെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റ് .

 

Latest