Connect with us

മർകസ് നോളജ് സിറ്റി വൈവിധ്യങ്ങളോടെ സർവ്വരെയും ഉൾക്കൊള്ളുന്ന സ്ഥാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലകാല മത വൈജാത്യങ്ങളില്ലാതെ സർവ്വവിധ മേഖലകളിലും നാടിൻറെ പുരോഗതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് മർകസെന്നും അതിന്റെ ആധുനിക രൂപമായ മർകസ് നോളജ് സിറ്റി നാഗരിക സംസ്കാരത്തിന്റെ പുതിയ രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് ഇയർ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കാണാം

---- facebook comment plugin here -----

Latest