Connect with us

Kerala

മാവോവാദി നേതാവ് രൂപേഷ് ജയില്‍ മോചിതനായി; പുറത്തിറങ്ങുന്നത് 11 വര്‍ഷത്തിനു ശേഷം

43 യു എ പി എ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ 15 കേസുകളിലെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിക്കുകയും ചെയ്തു.

Published

|

Last Updated

തൃശൂര്‍ | മാവോവാദി നേതാവ് രൂപേഷ് ജയില്‍ മോചിതനായി. 11 വര്‍ഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

43 യു എ പി എ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ 15 കേസുകളിലെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ് പുറത്തിറങ്ങിയത്.

ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ജയില്‍ മോചനം.

 

---- facebook comment plugin here -----