Connect with us

മഞ്ചേശ്വരം മംഗൽപാടിയിൽ മദ്രസ വിദ്യാർഥിനിയെ പൊക്കിയെടുത്ത് നിലത്തടിച്ച അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ ഒരു പ്രകോപനവും കൂടാതെ യുവാവ് പൊക്കിയെടുത്ത് നിലത്തേക്ക് ശക്തിയായി എറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

വീഡിയോ കാണാം

---- facebook comment plugin here -----

Latest