Connect with us

Kerala

കോഴിക്കോട് മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

സംഭവത്തെ തുടര്‍ന്ന് അനുവിന്ദിനെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കാക്കൂരില്‍ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പാവണ്ടൂര്‍ സ്‌കൂളിന് സമീപം രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്.

യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അനുവിന്ദിനെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
A youth under the influence of alcohol set fire to his own house early in the morning near Pavandoor School in Kakkur, Kozhikode. The house belonged to Ramadas, and his son Anuvind committed the act. Following the incident, Kakkur police arrived at the scene and took Anuvind into custody.

Latest