Kerala കൊല്ലത്ത് പ്ലസ് വണ് വിദ്യാര്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്ദ്ദനം പരുക്കേറ്റ പ്ലസ് വണ് വിദ്യാര്ത്ഥിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു Published Jul 09, 2024 12:27 pm | Last Updated Jul 09, 2024 12:27 pm By വെബ് ഡെസ്ക് കൊല്ലം | പ്ലസ് വിദ്യാര്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്ദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല് വെസ്റ്റ് ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യര്ത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരുക്കേറ്റ പ്ലസ് വണ് വിദ്യാര്ത്ഥിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. Related Topics: student attack You may like പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദമ്പതികളടക്കം ആറ് പേർ പിടിയിൽ ലൈംഗികാതിക്രമക്കേസില് പ്രജ്വല് രേവണ്ണക്ക് ജീവപര്യന്തം തടവ് എം കെ സാനു: കേരള സമൂഹത്തെയും ചരിത്രത്തെയും പ്രവര്ത്തനങ്ങളെ കൊണ്ട് സമ്പന്നമാക്കിയ ജീവിതമെന്ന് മുഖ്യമന്ത്രി എം കെ സാനു: അധ്യാപകനായി തുടക്കം; മടങ്ങിയത് മലയാളത്തിന് കനപ്പെട്ട സംഭാവനകളര്പ്പിച്ച് വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശി മോഡല് പിടിയില് ---- facebook comment plugin here ----- LatestKeralaകാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസില് സ്ഫോടക വസ്തുKeralaആശിര് നന്ദയുടെ മരണം; അധ്യാപകര്ക്കെതിരെ കേസ്Kerala12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര് അറസ്റ്റില്Keralaകാറിടിച്ച് സ്കൂട്ടര് യാത്രികന് മരിച്ചുNationalവ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശി മോഡല് പിടിയില്Ongoing Newsഎസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നാളെ സമാപിക്കുംNationalജാര്ഖണ്ഡ് മുന് മുഖ്യമന്ത്രി ഷിബു സോറന് അതീവ ഗുരുതരാവസ്ഥയില്