Kerala കൊടകര കുഴല്‍പ്പണ കേസ്; കൂടുതല്‍ പണം വീണ്ടെടുത്തു Published Oct 06, 2021 5:06 pm | Last Updated Oct 06, 2021 5:08 pm By വെബ് ഡെസ്ക് തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ പണം വീണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോ 1,40,000 രൂപ പോലീസില്‍ ഹാജരാക്കി. കവര്‍ന്ന പണം കേസിലെ പ്രതി ദീപ്തി കടമായി ഷിന്റോക്ക് നല്‍കിയിരുന്നു. Related Topics: kodakara case LatestKuwaitപ്രതിസന്ധികള്‍ നിറഞ്ഞ നാളുകള്‍ക്ക് വിട; കുവൈത്ത് സാധാരണ നിലയിലേക്ക്Editors Pickഫോൺ മോഷ്ടിച്ചാൽ കള്ളന്മാർക്ക് പണി കിട്ടും; തകർപ്പൻ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 17 എത്തിKeralaസംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ജീവനെടുത്തു; മരിച്ചത് പാലക്കാട് കരിമ്പുഴ സ്വദേശിEditors Pickഎക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ; ലോകകപ്പിൽ ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസ്സിKeralaസി എം ആര് എല്‍-എക്സാലോജിക് ഇടപാട്: വീണ ടിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യുംOngoing Newsമെസ്സിയുടെ ഹിസ്റ്റോറിക് ഹാട്രിക്; ലോകകപ്പിൽ അൽജീരിയക്കെതിരെ അർജന്റീനക്ക് തകർപ്പൻ ജയംOngoing Newsശൈഖ് മുഹമ്മദ് ധീരനായ യോദ്ധാവ്; യു എ ഇ അതിശയകരമായ രാജ്യം: ട്രംപ്