Connect with us

Business

TODAY'S GOLD RATE|ദിവസങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഉയര്‍ന്നത് 160 രൂപ

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13, 535 രൂപയാണ് വില

Published

|

Last Updated

കൊച്ചി| ദിവസങ്ങള്‍ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. പവന് 160 രൂപയാണ് കൂടിയത്(Today’s Gold Rate). 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13, 535 രൂപയും പവന് 1,08,280 രൂപയുമാണ് വില വരുന്നത്.

ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനുശേഷമാണ് നേരിയ വില വര്‍ധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: ദിവസങ്ങള്‍ക്കുശേഷമുള്ള ഈ വിലക്കയറ്റം വിപണിയിൽ gold price today ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. gold price analysis അനുസരിച്ച് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഈ വർദ്ധനവിന് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ loan against gold അല്ലെങ്കിൽ gold loan apply ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അത്യാഹിത ഘട്ടങ്ങളിൽ മാത്രം അവസാനത്തെ മാർഗ്ഗമായി കാണേണ്ട ഒന്നാണ് gold loan. ഇന്ന് ലഭ്യമായ today gold rate നിലവാരം പരിശോധിച്ചും വിപണിയിലെ ചാഞ്ചാട്ടങ്ങൾ വിലയിരുത്തിയും മാത്രം gold rate സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുക.

Content Highlights:
Kerala gold price witnessed a hike after a few days of stability. 22-carat gold increased by 20 rupees per gram and 160 rupees per sovereign. Silver prices remained unchanged across the state today.

Latest