Connect with us

Kerala

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ പരാക്രമം; ജീപ്പ് അക്രമിച്ചു

കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട ഭാഗത്താണ് ആന വീണ്ടുമെത്തിയത്.

Published

|

Last Updated

ഇടുക്കി | മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. കന്നിമല ടോപ് ഡിവിഷനിലാണ് കാട്ടാന എത്തിയത്.

നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ആന ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി 12ഓടെയാണ് സംഭവം.

കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട ഭാഗത്താണ് ആന വീണ്ടുമെത്തിയത്.

Latest