Connect with us

Ongoing News

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ്; ഒറ്റയാള്‍ സമരം നടത്തിയ സി പി എം മുന്‍ നേതാവിനെ കാണാതായി

Published

|

Last Updated

തൃശൂര്‍ | സി പി എം മുന്‍ നേതാവിനെ കാണാതായി. കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

സമരം നടത്തിയതിനെ തുടര്‍ന്ന് സുജേഷിനെതിരെ ഭീഷണി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം.

Latest