Connect with us

പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങിയ രംഗങ്ങളില്‍ ഒരുപോലെ തിളങ്ങിയ പണ്ഡിത ശ്രേഷ്ടനെയാണ് ചെറിയ എ പി ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ട കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തോടെ സുന്നി കൈരളിക്ക് നഷ്ടമാകുന്നത്. മുസ്ലിം കര്‍മ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ധനായ അദ്ദേഹത്തിന്റെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.

കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ അവസാന പ്രസംഗം

വീഡിയോ കാണാം

 

 

 

Latest