Connect with us

Kerala

എല്ലായിടത്തും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍; അധിക്ഷേപവുമായി കെ സുരേന്ദ്രന്‍

സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല

Published

|

Last Updated

കോട്ടയം |  തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുരളീധരന്‍ ശിഖണ്ഡിയാണെന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.

മുരളീധരന്‍ പറയുന്നത് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ് .എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല =കെ സുരേന്ദ്രന്‍ പറഞ്ഞു

Latest