Connect with us

International

വെസ്റ്റ് ബേങ്കില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

റഷ്യയുടെ രണ്ടും ഇസ്‌റാഈലിന്റെ 10ഉം ബന്ദികളെ വിട്ടയച്ചതായി ഹമാസ്‌

Published

|

Last Updated

ഗസ്സ | വെസ്റ്റ് ബേങ്കില്‍ എട്ടും 15ഉം വയസ്സുള്ള രണ്ട് കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍. ജെനിന്‍ ക്യാമ്പിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനിടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്.

റഷ്യന്‍ ബന്ദികളെ വിട്ടയച്ചതായി ഹമാസ്
രണ്ട് റഷ്യന്‍ ബന്ദികളെ വിട്ടയച്ചതായി ഹമാസ് അല്‍ഖസ്സാം ബ്രിഗേഡ്. രണ്ട് സ്ത്രീകളെയാണ് വിട്ടയച്ചത്.

10 ഇസ്‌റാഈലി ബന്ദികളെയും വിട്ടയച്ചു.

Latest