Connect with us

International

അയോവ കോക്കസ് തിരഞ്ഞെടുപ്പ്; ട്രംപിന് ജയം

ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം

Published

|

Last Updated

വാഷിങ്ടണ്‍ |  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനായുള്ള തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് ജയം. അയോവ കോക്കസില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ട്രംപ് വിജയിച്ചത്.

ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. നിയമനടപടി നേരിടുമ്പോള്‍ പോലും ട്രംപിന് മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

Latest