Connect with us

Kerala

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി

ഓട്ടോറിക്ഷയിലും നിര്‍ത്തിയിട്ട ബൈക്കിലും ഇടിച്ച ശേഷമാണ് വാന്‍ കടയിലേക്ക് ഇടിച്ചു കയറിയത്

Published

|

Last Updated

കോഴിക്കോട്  | കുന്ദമംഗലത്ത് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി. പുലര്‍ച്ചെ നാലോടെയാണ് സംഭവം.

ഓട്ടോറിക്ഷയിലും നിര്‍ത്തിയിട്ട ബൈക്കിലും ഇടിച്ച ശേഷമാണ് വാന്‍ കടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരുക്കില്ല.

---- facebook comment plugin here -----

Latest