Connect with us

Kerala

ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയ വിനോദ സഞ്ചാര വിലക്ക് നീക്കി

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

Published

|

Last Updated

ഇടുക്കി| കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയ വിനോദ സഞ്ചാര വിലക്ക് നീക്കി. നിലവില്‍ മഴയുടെ ശക്തി കുറയുകയാണെന്നും അതിനാല്‍ വിലക്ക് പിന്‍വലിക്കുകയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലാണ് വിലക്കേര്‍പ്പെടുത്തിയത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

Content Highlights:
The tourism ban imposed in Idukki due to heavy rainfall has been lifted following a reduction in rain intensity. The Disaster Management Authority revoked restrictions in Munnar, Pallivasal, Kunchithanny, and Vagamon villages. Travel was previously restricted due to landslide threats.

---- facebook comment plugin here -----