Connect with us

ഹയര്‍ സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ചു നിലനില്‍ക്കുന്ന ആശങ്കകള്‍ക്കു ശാശ്വത പരിഹാരമുണ്ടാവുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ ഉറപ്പു നല്‍കിയതോടെ നൂറുക്കണക്കിനു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷ.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്