Connect with us

Kerala

കനത്ത മഴ; വിദ്യാര്‍ഥിനിയെ തോട്ടില്‍ കാണാതായി

പാലാ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്

Published

|

Last Updated

കോട്ടയം | ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. പാലാ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്

ഭരണങ്ങാനം അയ്യമ്പാറ റോഡില്‍ കുന്നനാംകുഴിയിലാണ് വിദ്യാര്‍ഥിനി അപകടത്തില്‍ പെട്ടത്. മീനച്ചിലാറിലേക്കാണ ഈ തോട് ഒഴുകിയെത്തുന്നത്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയുമായിരുന്നു.

 

Latest