Connect with us

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തിൽ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇവിടെയും നേരിയ മുൻതൂക്കം ബിജെപിക്ക് തന്നെ.

ഗുജറാത്തിൽ വോട്ടെണ്ണൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിക്കുകയാണ്. ആകെ 182 സീറ്റുകളിൽ 158 എണ്ണത്തിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 16 സീറ്റുകളിലും എ എ പി 6 ലീഡ് ചെയ്യുന്നു. നാല് സീറ്റുകളിൽ മറ്റു കക്ഷികൾക്കാണ് മുന്നേറ്റം.

 

വീഡിയോ കാണാം