Connect with us

Kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഒരു പവന് 600 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,735 രൂപയായി. ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,880 രൂപയാണ് വിപണി വില. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് ഏപ്രില്‍ രണ്ടിനാണ്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.

---- facebook comment plugin here -----

Latest