Connect with us

Obituary

മുന്‍മന്ത്രി സി കെ നാണുവിന്റെ ഭാര്യ പി മാലതി നിര്യാതയായി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published

|

Last Updated

കോഴിക്കോട് | മുന്‍ മന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ സി കെ നാണുവിന്റെ ഭാര്യ പി മാലതി (80) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതയായി. മക്കള്‍: സി കെ സുധീര്‍ കുമാര്‍ , ഡോ. സി കെ സുശാന്ത്, സുജിത (ഹമലേ), മരുമക്കള്‍: സ്മിത സുധീര്‍, ഡോ. ബിബിന സുശാന്ത്.

സഹോദരങ്ങള്‍ : പരേതനായ പി കുമാരന്‍ (റിട്ട. പഞ്ചായത്ത് എക്യൂട്ടീവ് ഓഫീസര്‍ നാദാപുരം), കല്യാണി (വാണിമേല്‍), പി നാണു (കക്കട്ടില്‍), ഇയ്യങ്കോട് കുഞ്ഞിരാമന്‍, വാസു (നാദാപുരം), ജാനു.

 

Latest