Connect with us

food poison

ഭക്ഷ്യ വിഷബാധയേറ്റവര്‍ ചികിത്സ തേടി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ മാറാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി

Published

|

Last Updated

മലപ്പുറം: പൊന്നാനിയില്‍ വിഹാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. മുപ്പതിലേറെ പേര്‍ക്കാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ മാറാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

 

Latest