Connect with us

Kerala

തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി

അച്ഛന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തൃശ്ശൂര്‍  | വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യാണ് കൊല്ലപ്പെട്ടത്. . സുധയുടെ അച്ഛന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാനസികാരോഗ്യ പ്രശ്‌നമുള്ളയാളാണ് സുരേഷെന്ന് പോലീസ് പറഞ്ഞു

Latest