Connect with us

കൊല്ലം ചിതറ കിഴക്കുംഭാഗത്ത് ആന ഇടഞ്ഞു. തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഏറെനേരം റോഡില്‍ ഗതാഗതം സ്തംഭിച്ചു.

വീഡിയോ കാണാം