Connect with us

Kerala

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവം: ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍

ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആറ് പ്രതികള്‍. ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് ഡിവിഷന്‍ പേരാമ്പ്ര കോടതിയില്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു.

വന്യജീവി സംരക്ഷണ ചട്ട പ്രകാരവും നാട്ടാന പരിപാലന നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest