Connect with us

Kerala

രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴ ശക്തമായതിനാലാണ് അവധി പ്രഖ്യാപിച്ചത്

Published

|

Last Updated

കാസര്‍കോട് | മഴ കനത്തതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും രണ്ട് ജില്ലകളില്‍ ഇന്നും നാളെയും (ശനി, ഞായര്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

വിദ്യാലയങ്ങള്‍, അങ്കണ്‍വാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവ പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിലവില്‍ മഴ തുടരുകയാണ്.

Latest