Connect with us

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് വക്കീല്‍ നോട്ടീസ് അയച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടീസ് അയച്ചത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest