Connect with us

Kerala

ആംബുലന്‍സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് രോഗിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മെഡിക്കല്‍ സൂപ്രണ്ട്, വണ്ടി കസ്റ്റോഡിയന്‍ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | ആംബുലന്‍സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് രോഗ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മെഡിക്കല്‍ സൂപ്രണ്ട്, വണ്ടി കസ്റ്റോഡിയന്‍ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ആംബുലന്‍സ് വര്‍ക്കിങ് കണ്ടീഷനാണോ എന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. കൃത്യമായി ഇത് നടപ്പിലാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest