Connect with us

Kerala

ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

'ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെതാകട്ടെ.'

Published

|

Last Updated

തിരുവനന്തപുരം | ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെതാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയുടെ വിഷം ചീറ്റി ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെ ചെറുത്തു തോല്‍പ്പിക്കണം.

 

പ്രതിലോമ ശക്തികളെ തുറന്നെതിര്‍ക്കണമെന്നും മുഖ്യമന്ത്രി ഈദ് ദിന സന്ദേശത്തില്‍ പറഞ്ഞു.