Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു

Published

|

Last Updated

കൊച്ചി | ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ 17കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജ്യാമാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

Content Highlights:The Kerala High Court has stayed the arrest of the Additional Judge, father of the 17-year-old involved in the Cheranalloor car accident. Considering his anticipatory bail plea, the court questioned the probe team about the need for arrest given his cooperation.

Latest