Connect with us

Kerala

അപകടത്തില്‍ ഓട്ടോക്ക് തീപിടിച്ചു; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്ക്

ഓട്ടോയിലുണ്ടായിരുന്നയാളാണ് മരിച്ചത്. ഓട്ടോയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | അപകടത്തില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്നയാളാണ് മരിച്ചത്. മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഓട്ടോയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Latest