Connect with us

Kerala

ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍

Published

|

Last Updated

പാലക്കാട്  | ഗൃഹനാഥനെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്.വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.റോഡിനായി ഉണ്ണിക്കണ്ണന്റെ വീടും സ്ഥലവും സര്‍വേ ചെയ്തിരുന്നു.

ഇതോടെ മാനസിക പ്രയാസത്തിലായിരുന്നു ഉണ്ണിക്കണ്ണനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,

 

Latest