Kasargod ഫാന്‍ വില്പനയെ ചൊല്ലി തര്‍ക്കം: പെരിയയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദനം കടയിലെ ജീവനക്കാരായ രണ്ട് സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. Published May 13, 2023 1:46 am | Last Updated May 13, 2023 1:46 am By വെബ് ഡെസ്ക് പെരിയ: കാസര്‍കോട് പെരിയയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദനം. കടയിലെ ജീവനക്കാരായ രണ്ട് സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. കടയിലെത്തിയ രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ഫാന്‍ വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബേക്കല്‍ പോലീസ് കേസെടുത്തു. Related Topics: attack You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു ഐഎസ്എല്ലില്‍ കലാശപ്പോരില്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്സി ---- facebook comment plugin here ----- LatestKeralaതിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചുKeralaഎയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന് മരിച്ചുNationalപ്രചാരണത്തിന് പണമില്ല ; പത്രിക പിന്‍വലിച്ച സുചാരിത മൊഹന്തിക്ക് പകരം കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുNationalമൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംKeralaതാനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുംInternationalഗസ്സയിൽ ആക്രമണം രൂക്ഷം; മരണം 35,000ത്തിലേക്ക്From the printപെൻഷൻ കിട്ടിയില്ല, ഇത്തവണ വോട്ട് "പൂവി'ന്; വയോധികയുടെ മുഖത്തടിച്ച് കോൺഗ്രസ്സ് സ്ഥാനാർഥി