Connect with us

Kozhikode

അരീക്കൽ അബ്ദുൽ മജീദ് സഖാഫി നിര്യാതനായി

കേരള മുസ്‌ലിം ജമാഅത്ത് എരവന്നൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടും കുറ്റിച്ചിറ മുച്ചുന്തി സുന്നി മദ്റസ അധ്യാപകനുമായിരുന്നു

Published

|

Last Updated

നരിക്കുനി| കേരള മുസ്‌ലിം ജമാഅത്ത് എരവന്നൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടും കുറ്റിച്ചിറ മുച്ചുന്തി സുന്നി മദ്റസ അധ്യാപകനുമായ എരവന്നൂർ അരീക്കൽ അബ്ദുൽ മജീദ് സഖാഫി (61) നിര്യാതനായി.

പിതാവ്: പരേതനായ എ ഉസ്മാൻ. മാതാവ്: ഫാത്വിമ. ഭാര്യ : സഫിയ, മക്കൾ: ശബീർ, സമീറ. മരുമക്കൾ : ആയിശാ ലിൻസു കുളിരാന്തിരി, മുഹമ്മദ് (ചെറിയോൻ) ആരാമ്പ്രം.
സഹോദരങ്ങൾ: മുഹമ്മദലി, യൂസുഫ്, നഫീസ അടിവാരം, സൗദ കണ്ടോത്ത് പാറ.

ഇന്നലെ രാത്രി വൻജനാവലിയോടെ എരവന്നൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ  മറവ് ചെയ്തു.

Latest